00:00 | 00:00
കടമെടുപ്പിൽ കേന്ദ്ര സർക്കാരിനെ മുട്ടുകുത്തിച്ച സുപ്രീം കോടതിയിലെ കേരളത്തിന്റെ വാദങ്ങൾ
രാഗേന്ദു. പി.ആര്‍
2024 Mar 07, 10:54 am
2024 Mar 07, 10:54 am

കേരള സർക്കാരിന് കടമെടുപ്പിന് അനുമതി നൽകിയെന്ന് സുപ്രീം കോടതിയെ അറിയിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. കേരളവുമായുള്ള തർക്കത്തിൽ ഒടുവിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തിയെന്ന് തന്നെ പറയാം

Content Highlight: The central government has informed the Supreme Court that it has given permission to the Kerala government to borrow

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.