ഗസയിലെ മരണസംഖ്യ ആരോഗ്യമന്ത്രാലയത്തിന്റെ അനുമാനത്തേക്കാൾ അഞ്ചിരട്ടി; ലാൻസെറ്റ് ലേഖനം
ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസയിലെ മരണനിരക്ക് ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിലെ അനുമാനത്തേക്കാൾ അഞ്ചിരട്ടിയെന്ന് ലാൻസെറ്റ് ലേഖനം. ഇസ്രഈൽ- ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 37000ത്തോളം ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം കണക്കാക്കുന്നത്. എന്നാൽ യഥാർത്ഥ മരണസംഖ്യ 1 ,86 ,000 വരെ ആകാമെന്ന് ലാൻസെറ്റ് മെഡിക്കൽ ജേർണലിൽ വന്ന ലേഖനത്തിൽ പറയുന്നു.

 

 

 

Content Highlight: the actual count of death in gaza is 186000 said by lanset