|

വീറ്റോ പവറിന്റെ ദുര്‍വിനിയോഗം

രാഗേന്ദു. പി.ആര്‍

ഇസ്രഈലിനെതിരായ ഐക്യരാഷ്ട്ര സഭയുടെ പ്രമേയങ്ങള്‍ യു.എസ് വീറ്റോ ചെയ്തത് 49 തവണ. ബുധനാഴ്ചയാണ് ഏറ്റവുമൊടുവില്‍ യു.എസ് ഇസ്രഈലിനെതിരായ യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അവതരിപ്പിച്ച പ്രമേയം വീറ്റോ ചെയ്തത്. യു.എസിന്റെ നിലപാടും നീക്കവും സാധാരണമെന്ന് പറഞ്ഞ രാഷ്ട്രീയ നിരീക്ഷകര്‍, വീറ്റോ എന്ന അധികാരത്തെ അമേരിക്ക ദുരുപയോഗം ചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടി.

Content Highlight: The 49 times the US used veto power against UN resolutions on Israel

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.