‘ജാവയില്‍ അഭിനയിക്കാനായി എന്റെ മനസില്‍ അന്ന് ലാലു അലക്സ്, ഷമ്മി തിലകന്‍, വിജയരാഘവന്‍ എന്ന ഗ്യാങ്ങായിരുന്നു മനസിലുണ്ടായിരുന്നത്. ലാലു ചേട്ടനെയായിരുന്നു ഇര്‍ഷാദിക്കയുടെ വേഷത്തിലേക്ക് പ്ലാന്‍ ചെയ്തത്. വിജയരാഘവന്‍ ചേട്ടനെയായിരുന്നു ബിനു ചേട്ടന്റെ വേഷത്തിലേക്ക് പ്ലാന്‍ ചെയ്തത്. വിനാകന്റെ വേഷത്തിലേക്ക് മറ്റൊരു താരമായിരുന്നു മനസിലുണ്ടായിരുന്നത്,’ ജാവയുടെ ആദ്യ കാസ്റ്റിങ്ങിനെ പറ്റി തരുണ്‍ മൂര്‍ത്തി സംസാരിക്കുന്നു.
Content Highlight: tharun moorthy talks about operation java casting