| Saturday, 10th December 2022, 5:33 pm

തരുണ്‍ ഓരോരുത്തരെ കൊണ്ടുവരും, ചൂരല്‍ എടുത്തിട്ടാണെങ്കിലും സീന്‍ ചെയ്യിപ്പിച്ചെടുക്കും | Dool Talk

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘സിനിമയില്‍ ഗോകുലന്‍ വക്കീല്‍ കള്ളസാക്ഷി പഠിപ്പിക്കുന്നത് പോലെയാണ് ബിനു പപ്പു ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെക്കൊണ്ട് ഡയലോഗ് പഠിപ്പിച്ചത്. എങ്ങനെ പോയാലും ചെയ്യിച്ചെടുക്കും. കളത്തില്‍ കേറിയാല്‍ പിന്നെ പുറത്തേക് ഇറങ്ങാന്‍ പറ്റില്ല’ രസകരമായ ഷൂട്ടിങ് അനുഭവങ്ങളുമായി സൗദി വെള്ളക്ക ടീം.

Content Highlight: tharun moorthy and binu pappu about shooting experience of saudi vellakka

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്