| Sunday, 11th December 2022, 7:58 pm

'നിന്നെ കൊന്നു കൊല വിളിച്ചെടാ'; അമ്മയാണ് ഡൂളിന്റെ റിവ്യൂ കാണിച്ചു തന്നത് | Tharun Moorthy

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘വിമർശനങ്ങളെ പറ്റി ബോധവാനാണ്. അടുത്ത സിനിമക്കായി കേൾക്കുന്നതൊക്കെ ബ്രെയിനിൽ ഫീഡ് ചെയ്തുവെക്കും. ജാവക്ക് വന്ന വിമർശങ്ങൾ വെച്ച് സൗദി വെള്ളക്കയിലെ രംഗങ്ങൾ റീഷൂട്ട് ചെയ്തിട്ടുണ്ട്,’ സിനിമ വിമർശനങ്ങളെ കുറിച്ച് തരുൺ മൂർത്തി

Content Highlight: tharun moorthy about movie criticism and review

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്