00:00 | 00:00
താമരശ്ശേരി ഷഹബാസ് വധക്കേസ്; കുറ്റാരോപിതരെ പരീക്ഷ എഴുതിക്കാതിരിക്കലല്ല പരിഹാരം
ശ്രീലക്ഷ്മി എസ്.
2025 Mar 03, 02:32 pm
2025 Mar 03, 02:32 pm

കുറ്റാരോപിതരെ പരീക്ഷ എഴുതിക്കാതിരിക്കലല്ല പരിഹാരം. പൊതുബോധത്തിനൊപ്പമല്ല വിദ്യാര്‍ത്ഥി സംഘടനകള്‍ നില്‍ക്കേണ്ടത്. പാരന്റിങ് രക്ഷിതാക്കളുടെ മാത്രം ചുമതലയല്ല, കുട്ടികള്‍ സമൂഹത്തിന്റേത് കൂടിയാണ് | അഡ്വ. ഐഷ പി. ജമാല്‍ സംസാരിക്കുന്നു.

Content Highlight: Thamarassery Shahbaz murder case; Adv. Aisha P. Jamal speaks

 

ശ്രീലക്ഷ്മി എസ്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം