തളി തിളക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭക്ഷണത്തിനും സല്ക്കാരത്തിനും പേരുകേട്ട കോഴിക്കോടിനെ സഞ്ചാര സൗഹൃദ ജില്ലയാക്കി കോഴിക്കോടിന്റെ മൊഞ്ചൊന്ന് കൂട്ടാനൊരുങ്ങുകയാണ് ടൂറിസം വകുപ്പ്.