ദളിത് ആക്ടിവിസ്റ്റായ ചന്ദ്രശേഖർ ആസാദ് മുതൽ സഖാവ് അംറ വരെ പ്രത്യാശയുടെ പ്രതീകമായ പത്ത് ഇന്ത്യൻ എം.പിമാർ
00:00 | 00:00
ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് 400 സീറ്റുകളെന്ന ബി.ജെ.പിയുടെ അതിമോഹത്തെ പൊളിച്ചെഴുതുക മാത്രമല്ല മറിച്ച് ജനാധിപത്യത്തെ മുറുകെ പിടിച്ച ഇന്ത്യൻ ജനതയുടെ കരുത്ത് വെളിപ്പെടുത്തുകകൂടിയാണ് ചെയ്തത്.
Content Highlight: ten loksabha MP’S who increase the dignity of Indian people