| Friday, 23rd October 2020, 1:31 pm

ബെഞ്ചും ഡെസ്‌കും ഇപ്പോള്‍ കടയിലെ തട്ടുകള്‍, ലോക്ക്ഡൗണില്‍ അധ്യാപകന്‍ കട തുടങ്ങിയ കഥ

രോഷ്‌നി രാജന്‍.എ

കൊവിഡും ലോക്ക്ഡൗണും കാരണം വിദ്യാഭ്യാസമേഖലകള്‍ അടച്ചിടേണ്ടി വന്നപ്പോള്‍ വലിയ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ് സമാന്തര വിദ്യാഭ്യസ മേഖല. കൊവിഡ് കാലത്ത് വരുമാനം നിലച്ചപ്പോള്‍ വീടിന് മുറ്റത്ത് കട തുടങ്ങിയിരിക്കുകയാണ് പാരലല്‍ കോളേജ് അധ്യാപകനായ ഷാജി.

നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്നുള്ള വരുമാനത്തിലാണ് ഷാജിയും കുടുംബവും ഈ കൊറോണക്കാലത്തെ അതിജീവിക്കുന്നത്.

രോഷ്‌നി രാജന്‍.എ

മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.