ന്യൂദല്‍ഹി: ബി.ജെ.പി നോതാവും നടനുമായ സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍. എക്‌സ് വഴി കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം അറിയിച്ചത്.
മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്റെ ചുമതലയും സുരേഷ് ഗോപി വഹിക്കുമെന്ന് അനുരാഗ് താക്കൂര്‍ പറഞ്ഞു.
Many congratulations to veteran film actor @TheSureshGopi ji on being nominated the President of the @srfti_official society & chairman of the governing council of @srfti_official for a period of 3 years.
Your vast experience & cinematic brilliance are surely going to enrich…
— Anurag Thakur (@ianuragthakur) September 21, 2023
‘മുതിര്‍ന്ന സിനിമാ നടനായ സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങള്‍.
അദ്ദേഹത്തെ സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി നിയമിച്ച് ഉത്തരിവിറക്കുന്നു.