ഐശ്വര്യ ലക്ഷ്മിയെ അത്ഭുതപ്പെടുത്തിയ തന്റെ പ്രകടനത്തെ കുറിച്ച് സുരാജ് വെഞ്ഞാറമൂട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാണെക്കാണെ സിനിമയിലെ ആദ്യ സീനിലെ സുരാജിന്റെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഐശ്വര്യ ലക്ഷ്മി ഒരിക്കല്‍ പറഞ്ഞിരുന്നു. ആ സീനിനെ കുറിച്ച് സംസാരിക്കുകയാണ് സുരാജ്.

Content Highlight: Suraj Venjaramoodu about the scene from Kaanekkane where Aishwarya Lekshmi was totally amazed by his performance