ഭീമാ കൊറേഗാവ് കേസില് വിചാരണത്തടവില് കഴിയുകയായിരുന്ന സാമൂഹ്യ പ്രവര്ത്തകന് ഗൗതം നവ്‌ലാഖയ്ക്ക് ജാമ്യം. തടങ്കലിലായി നാല് വർഷത്തിന് ശേഷമാണ് നവ്‌ലാഖയ്ക്ക് ജാമ്യം ലഭിക്കുന്നത്.
Content Highlight: Supreme Court granted bail for Gautam Navlakha in Bhima Koregaon case