| Wednesday, 28th March 2018, 10:55 am

പൊള്ളുന്ന വേനലിൽ തളരുന്ന ശരീരങ്ങൾ

റെന്‍സ ഇഖ്ബാല്‍

2018ല്‍കേരളം സംസ്ഥാനത്തെ താപനിലയുടെ സകല റെക്കോര്‍ഡും തകര്‍ത്തെഴുതുമെന്നാണ് ഇന്ത്യന്‍ മീറ്റയോറോളജിക്കല്‍ ഡിപ്പാര്‍ട്മെന്റ് (ഐ.എം.ഡി) പറയുന്നത്. സാധാരണയില്‍ നിന്ന് ഉയര്‍ന്ന താപനിലയായിരിക്കും മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ അനുഭവിക്കുക എന്ന് ഐ.എം.ഡി പറയുന്നു. ചുട്ടുപൊള്ളുന്ന വേനലിൽ അവധിയില്ലാതെ പണിയെടുക്കുന്നവരാണ് സംസ്ഥാനത്തെ പല തൊഴിലാളികളും. ഓട്ടോ ഡ്രൈവർമാരും, കൂലിപ്പണിക്കാരും, തെരുവോര കച്ചവടക്കാരും മറ്റു നിവൃത്തിയില്ലാതെ ഈ ചൂട് കൊണ്ടുകൊണ്ട് വേനൽ തള്ളി നീക്കുകയാണ്.

റെന്‍സ ഇഖ്ബാല്‍