ന്യൂദല്‍ഹി: രാജ്യതലസ്ഥാനമായ ദല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഭൂചലനം. ചണ്ഡിഗഡിലും ജമ്മു കാശ്മീരിലും ചലനം അനുഭവപ്പെട്ടതായി ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
റിക്ടര്‍ സ്‌കെയ്‌ലില്‍ 7.7 തീവ്രത രേഖപ്പടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം അഫ്ഗാനിസ്ഥാനാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചൊവ്വാഴ്ച രാത്രി 10.17ഓടെയാണ് ഭൂചലനമുണ്ടായത്. എന്നാല്‍ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ നിലവില്‍ റിപ്പോര്‍ട്ട ചെയ്യുന്നില്ല.
Earthquake of Magnitude:6.6, Occurred on 21-03-2023, 22:17:27 IST, Lat: 36.09 & Long: 71.35, Depth: 156 Km ,Location: 133km SSE of Fayzabad, Afghanistan for more information Download the BhooKamp App https://t.co/kFfVI7E1ux @ndmaindia @Indiametdept @moesgoi @PMOIndia pic.twitter.com/sJAUumYDiM
— National Center for Seismology (@NCS_Earthquake) March 21, 2023