00:00 | 00:00
ലക്കി ഭാസ്കറിലൂടെ വീണ്ടും ചർച്ചയാകുന്ന ഹർഷദ് മെഹ്‌തയുടെ കഥ
ഹണി ജേക്കബ്ബ്
2024 Nov 04, 08:03 am
2024 Nov 04, 08:03 am

ദുൽഖറിന്റെ ലക്കി ഭാസ്കർ സിനിമ തിയേറ്ററുകളിൽ എത്തിയപ്പോൾ വീണ്ടും ചർച്ചയായിരിക്കുന്ന പേരാണ് ഹർഷദ് മെഹ്ത. യഥാർത്ഥത്തിൽ ആരാണ് ഹർഷദ് മെഹ്ത? എന്താണ് ഹർഷദ് മെഹ്ത ഓഹരി കുംഭകോണം? എങ്ങനെയാണ് അയാൾ പിടിക്കപ്പെടുന്നത്? ദുൽഖറിന്റെ ലക്കി ഭാസ്കർ എങ്ങനെ മെഹ്തയുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഗുജറാത്തിൽ ഒരു സാധാരണ ടെക്‌സ്റ്റെയിൽസ്‌ വ്യവസായിയുടെ മകനായി ജനിച്ച ഹർഷദ് ഷാന്റിലാൽ മെഹ്തയുടെ ജീവിത കഥ ഏതൊരു സിനിമയെയും വെല്ലുന്നതായിരുന്നു.

Content Highlight: Story Of Harshad Mehta And How It Connected To Lucky Baskar Movie

ഹണി ജേക്കബ്ബ്
ഡൂള്‍ന്യൂസില്‍ ട്രെയിനി സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം