|

എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് ; അറിയാം ഈ സൈറ്റുകളിലൂടെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് ഉച്ചക്ക് രണ്ടിന് പ്രഖ്യാപിക്കും. തിരുവനന്തപുരത്തെ പി.ആര്‍ ചേമ്പറില്‍ വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കുക.

ആറ് സൈറ്റുകളിലൂടെയും പി.ആര്‍.ഡി ലൈവ്, സഫലം 2020 ആപ്പുകളിലൂടെയും ഫലം അറിയാം.4,22,450 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. ടി.എച്ച്.എസ്.എല്‍.സി ഫലം ഇതോടൊപ്പം പ്രഖ്യാപിക്കും.ജൂലൈ 10ന് ഹയര്‍സെക്കന്‍ഡറി ഫലവും പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കൊവിഡ് വ്യാപനവും ലോക്ഡൗണും കാരണം പ്രതിസന്ധിയിലായ ബാക്കി മൂന്ന് പരീക്ഷകള്‍ മാര്‍ച്ചും ഏപ്രിലും കഴിഞ്ഞ് മെയ് 26, 27, 28 തീയതികളിലാണ് കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്.

ഫലം ലഭിക്കുന്ന സൈറ്റുകള്‍

keralapareekshabhavan.in

sslcexam.kerala.gov.in

results.kite.kerala.gov.in

results.kerala.nic.in

sietkerala.gov.in

prd.kerala.gov.in

ടി.എച്ച്.എസ്.എല്‍.സി.

thslcexam.kerala.gov.in

എ.എച്ച്.എസ്.എല്‍.സി.

ahslcexam.kerala.gov.in

Content Highlights: Kerala SSLC exam results to be announced on June 30……

Video Stories