ശ്രീലങ്കന്‍ കൂട്ടക്കുരുതി : ചിന്തിക്കുന്ന കേരള മുസ്‌ലിംകള്‍ക്കുള്ള ദൃഷ്ടാന്തം
ഭീകരാക്രമണങ്ങള്‍ എന്ന പേരില്‍ നടക്കുന്ന കൂട്ടകൊലപാതങ്ങള്‍ക്ക് ആരാണുത്തരവാദി എന്ന ചോദ്യത്തിന് ഉത്തരമായി ഒരുപാട് ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ നിലവിലുണ്ട്, അതൊക്കെ നിഷേധിക്കാനോ അംഗീകരിക്കാനോ നമ്മുടെ കയ്യില്‍ തെളിവുകളൊന്നുമില്ല, മുപ്പതോ നാല്പതോ കൊല്ലം കഴിയുമ്പോഴാണ് ഇത്തരം കാര്യങ്ങളില്‍ പൊതുവെ വെളിപ്പെടുത്തലുകള്‍ വരാറുള്ളത്. അക്കാലത്തു ജീവിച്ചിരിക്കുന്നവര്‍ അത് മനസ്സിലാക്കട്ടെ. പക്ഷെ സ്വന്തം ശരീരത്തില്‍ ബോംബ് കെട്ടിവച്ചു നിരപരാധികള്‍ക്ക് നടുവില്‍ പോയി നിന്ന് സ്വയം പൊട്ടിത്തെറിക്കുന്നത് സാധാരണ മുസ്‌ലിം കുടുംബത്തിലെ കുട്ടികളാണ്. സാമാന്യം നല്ല സാമ്പത്തിക ചുറ്റുപാടും വിദ്യാഭ്യാസവും ഉള്ളവര്‍. അതെന്തു കൊണ്ടാണെന്നു … Continue reading ശ്രീലങ്കന്‍ കൂട്ടക്കുരുതി : ചിന്തിക്കുന്ന കേരള മുസ്‌ലിംകള്‍ക്കുള്ള ദൃഷ്ടാന്തം
Copy and paste this URL into your PressQ site to embed
Copy and paste this code into your site to embed