ഹൂത്തികളുടെ വഴിയിൽ സ്പെയിനും; ഒരു ആയുധക്കപ്പലും തങ്ങളുടെ വഴി പോകില്ലെന്ന് സ്‌പെയിൻ
രാഗേന്ദു. പി.ആര്‍

പശ്ചിമേഷ്യക്ക് വേണ്ടത് ആയുധങ്ങളല്ല, സമാധാനമാണ്,’ ഇന്ത്യയിൽ നിന്ന് ഇസ്രഈലിലേക്ക് ആയുധങ്ങളുമായി എത്തിയ കപ്പലുകൾക്ക് അനുമതി നിഷേധിച്ചുകൊണ്ട് സ്‌പെയിൻ വിദേശകാര്യ മന്ത്രി ജോസ് മാനുവൽ ആൽബരെസ് പറഞ്ഞ വാക്കുകൾ.

Content Highlight: Spain denies permission to armship from India to Israel

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.