| Friday, 28th February 2025, 7:24 pm

മണ്ഡല പുനര്‍നിര്‍ണയം; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നേരെയുള്ള അടുത്ത പ്രഹരം

രാഗേന്ദു. പി.ആര്‍

ലോക്‌സഭാ മണ്ഡലങ്ങളുടെ പുനര്നിര്ണയത്തില് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കേന്ദ്ര സര്ക്കാരിനെതിരെ രൂക്ഷവിമര്ശനമാണ് ഉയര്ത്തുന്നത്. മണ്ഡലങ്ങളുടെ പുനര്നിര്ണയത്തിന് പിന്നിലെ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്ക്കാരിന്റെ ലക്ഷ്യമെന്താണെന്ന് തുറന്നുക്കാട്ടുമെന്ന് സ്റ്റാലിന് ഉച്ചത്തില് വിളിച്ചുപറയുന്നു.

Content Highlight: south indian states against Centre amid delimitation row

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.