തേഞ്ഞിപ്പാലം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ അധ്യാപകന് നേരെ ആക്രമണം.
തേഞ്ഞിപ്പാലം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ അധ്യാപകന് നേരെ ആക്രമണം.
പെരുവള്ളൂര്‍ പുകയൂര്‍ സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ ഡോ. മന്നാട്ട് അരവിന്ദാക്ഷന് നേരെയാണ് ആക്രമണം ഉണ്ടായത്.
ശനിയാഴ്ച വൈകീട്ട് പുകയൂര്‍ അങ്ങാടിയില്‍ നില്‍ക്കവേയായിരുന്നു ആക്രമണം. പരിക്കേറ്റ ഇദ്ദേഹത്തെ തിരൂരങ്ങാടി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമവുമായി ബന്ധപ്പെട്ട് തേഞ്ഞിപ്പലം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
content highlight; teacher attacked by sangh parivar for social media post against amit shah