സ്മാര്‍ട് ഫോണുകള്‍ ഇന്ന് ഏതൊരു വ്യക്തിയുടേയും ജീവിതത്തിലെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. സോഷ്യല്‍ മീഡിയകളും ആപ്ലിക്കേഷനുകളും കടന്നു വന്നപ്പോഴേക്കും എല്ലാവരും അതിന് അടിമകളായി മാറി. ഇന്ന് നമ്മള്‍ സ്‌നേഹിക്കുന്നതും, സൗഹൃദം പങ്കുവെക്കുകയും ചെയ്യുന്നത് സ്മാര്‍ഫോണിലൂടെയാണ്.
തല ഉയര്‍ത്തി നില്‍ക്കുന്ന മനുഷ്യരില്‍ നിന്ന് തല കുനിച്ച് നടക്കുന്ന ഒരു ജനതയായി മാറിക്കൊണ്ടിരിക്കുന്നു. വീട്ടിലും, കോഫീ ഷോപുകളിലും, എന്തിന് സിനിമ കാണാനെത്തുന്ന തീയറ്ററിനകത്തും കാഴ്ച്ചകള്‍ കാണാനെത്തുന്ന മൃഗശാലയ്ക്കകത്തുമെല്ലാം തങ്ങളുടെ കയ്യിലെ ഫോണിലേക്ക് കണ്ണും നട്ടിരിക്കുന്ന ജനതയെ നമുക്ക് കാണാം.
സാങ്കേതിക വിദ്യ നമ്മുടെ ജീവിതം മെച്ചപ്പെടുത്തുന്നുണ്ടോ ? തീര്‍ച്ചയായും! എന്നാല്‍ അതിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ട സമയമായിരിക്കുന്നു. ഈ പുത്തന്‍ സാങ്കേതിക വിദ്യയുടെ അടിമകളാകുന്ന മനുഷ്യനെ സഹതാപത്തോടെ നോക്കിക്കാണുകയും, പരിഹസിക്കുകയും ചെയ്യുന്ന ഒരു പറ്റം കാര്‍ട്ടൂണുകളാണ് താഴെ.
ആസ്വദിക്കുക!
അടുത്ത ചിത്രം
അടുത്ത ചിത്രം
അടുത്ത ചിത്രം
അടുത്ത ചിത്രം
അടുത്ത ചിത്രം
അടുത്ത ചിത്രം
അടുത്ത ചിത്രം
അടുത്ത ചിത്രം
അടുത്ത ചിത്രം
അടുത്ത ചിത്രം
അടുത്ത ചിത്രം
അടുത്ത ചിത്രം
അടുത്ത ചിത്രം
അടുത്ത ചിത്രം
അടുത്ത ചിത്രം
അടുത്ത ചിത്രം
അടുത്ത ചിത്രം
അടുത്ത ചിത്രം
അടുത്ത ചിത്രം
അടുത്ത ചിത്രം
അടുത്ത ചിത്രം