Sita Ramam Review | ക്ലാസിക് പ്രണയത്തില്‍ ഒരല്‍പം ഇന്ത്യ-പാക് സ്റ്റീരിയോടൈപ്പ് | ANNA'S VIEW
‘അനശ്വര പ്രണയഗാഥ’ എന്ന തലക്കെട്ടോടെ വരുന്ന മുത്തശ്ശികഥകളുടെ പോലെ, അടിമുടി കാല്‍പനികമായ സിനിമയാണ് സീതാരാമം. നന്മയുള്ള ധീരരായ നായികാ നായകരും അവരുടെ കത്തെഴുതിയും മരംചുറ്റി പാട്ടുപാടിയും നടക്കുന്ന പ്രണയവുമെല്ലാം ചേര്‍ന്ന സിനിമ, ആദ്യാവസാനം ആ ഫീലില്‍ തന്നെ കഥ പറയുന്നുണ്ട്. അതിനൊപ്പം ഇന്ത്യ-പാകിസ്ഥാന്‍-കശ്മീര്‍-തീവ്രവാദികള്‍ എന്ന കേട്ടുപഴകിയ പ്ലോട്ടിലൂടെ സര്‍വഗുണ സമ്പന്നനും രക്ഷകനുമായ രാമന്റെയും സീതയുടെയും കഥ കൂടി ഇതിലുണ്ട്
Content Highlights : Sita Ramam movie review
അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.