Daily News
വിശ്വാസം ഓരോ ശ്വാസത്തിലുമുണ്ടാക്കുന്നതാണ്, അത് ഒരു ദിവസത്തെക്കെന്നല്ല ഒരു ശ്വാസത്തില്‍ പോലും മാറ്റിവെക്കാനാവില്ല: സിന്ധു ജോയ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Jul 25, 06:02 am
Saturday, 25th July 2015, 11:32 am

sindhu ഒരു ദിവസം ശിരോ വസ്ത്രം ധരിക്കാത്തത് കൊണ്ട് വിശ്വാസം നഷ്ട്ടപെടില്ലെന്ന സുപ്രീംകോടതി പ്രസ്താവനക്കെതിരെ പ്രതിഷേധിക്കുക വിശ്വാസം എന്നത് ഓരോ ശ്വാസത്തിലും ഓരോ നിമിഷത്തിലും ഓരോ പ്രവൃത്തിയിലും ഉണ്ടാക്കുന്നതാണ് അത് ഒരു ദിവസത്തെക്കെന്നല്ല ഒരു സെക്കന്റ് പോലും മാറ്റി വെക്കാനാവില്ല …..