കോഴിക്കോട്: സിദ്ദീഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമ്മേളനം മാറ്റിയതായി റിപ്പോര്‍ട്ട്. സംഘപരിവാര്‍ ഭീഷണിയെത്തുടര്‍ന്നാണ് പരിപാടി മാറ്റിവെച്ചതെന്നാണ് സംഘാടകരുടെ വിശദീകരണം.
പൗരാവകാശ വേദിയുടെ നേതൃത്വത്തില്‍ കോഴിക്കോടായിരുന്നു പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നത്.
പരിപാടി നടത്തുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി നേരത്തെ എന്‍.ഐ.എക്കും, ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു.
Content Highlight: Siddique kappan solidarity meeting withheld due to sankh parivar threats