Advertisement
national news
സ്ത്രീധനപീഡനത്തിനെതിരെ പരാതി നല്‍കാനെത്തിയ യുവതിയെ പൊലീസ് സ്റ്റേഷനില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു; എസ്.ഐ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 08, 05:48 am
Monday, 8th March 2021, 11:18 am

ജയ്പൂര്‍: രാജസ്ഥാനില്‍ സ്ത്രീധന പരാതി നല്‍കാനെത്തിയ യുവതിയെ എസ്.ഐ ബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട്. രാജസ്ഥാനിലെ അല്‍വാറിനടുത്തുള്ള കേര്‍ലി സ്‌റ്റേഷനിലെ എസ്.ഐയാണ് യുവതിയെ പീഡിപ്പിച്ചത്.

മൂന്ന് ദിവസം സ്റ്റേഷനിനുള്ളില്‍ പൂട്ടിയിട്ടാണ് യുവതിയെ പീഡിപ്പിച്ചതെന്നാണ് പരാതി. എസ്.ഐയെ അറസ്റ്റ് ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: SI Arrested For Molesting A lady In Rajastan