പ്രേമലുവിലെ ഹിറ്റ്ലർ മാധവൻ കുട്ടി; ആദി സ്ത്രീവിരുദ്ധനോ ഫെമിനിസ്റ്റോ?
പുറമെ ഫെമിനിസ്റ്റ് മനോഭാവവും ഉള്ളിൽ സ്ത്രീവിരുദ്ധതയുമുള്ള ഒരുപാട് പേർ സമൂഹത്തിൽ ജീവിക്കുന്നുണ്ട്. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത പ്രേമലു എന്ന ചിത്രത്തിൽ ശ്യാം മോഹൻ അവതരിപ്പിച്ച ആദി എന്ന കഥാപാത്രം ഇത്തരം മനോഭാവമുള്ള ഒരാളാണ്. ആ കഥാപാത്രത്തെക്കുറിച്ച്.
Content Highlight: Shyam mohan’s character