വാഷിങ്ടണ്‍: അമേരിക്കയില്‍ സിനഗോഗില്‍ ഉണ്ടായ വെടിവെയ്പ്പില്‍ എട്ടുമരണം. അമേരിക്കയിലെ പീറ്റേഴ്‌സ് ബെര്‍ഗിലെ ട്രീ ഓഫ് ലൈഫ് സിനഗോഗിലാണ് വെടിവെയ്പ്പുണ്ടായത്. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തതാണ് റിപ്പോര്‍ട്ട്.
നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വെടിയേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആളുകള്‍ വീടിന് പുറത്തിറങ്ങരുതെന്നും സ്ഥിതിഗതികള്‍ പെലീസ് നിയന്ത്രിതമാണെന്നും അമേരിക്കന്‍ പൊലീസ് ഉദ്യോഗസ്ഥനായ
ലാന്‍ഡോ പറഞ്ഞു.
സംഭവത്തില്‍ നടക്കം രേഖപ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിതികള്‍ നിരീക്ഷിച്ചുവരുന്നതായി ട്വീറ്റ് ചെയ്തു.
Updating…..