ബോട്ട് ദുരന്തം: അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടിയെന്ന് ജി.കെ വാസന്‍
Video
ബോട്ട് ദുരന്തം: അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടിയെന്ന് ജി.കെ വാസന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th March 2012, 4:42 pm

കപ്പല്‍ ബോട്ടിലിടിച്ചുണ്ടായ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി ജി.കെ വാസന്‍. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ പ്രധാനപ്പെട്ടതാണെന്നും ഇതിനായുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി കെ.സി വേണുഗോപാലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജി.കെ വാസന്‍ പറഞ്ഞു.