കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്ന് ഷിഗല്ല രോഗം റിപ്പോര്‍ട്ട് ചെയ്യുന്നു. സാധാരണ വയറിളക്ക രോഗമല്ല ഷിഗല്ല. മരണത്തിന് തന്നെ കാരണമായേക്കാമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.