ഷെഹല നേരിട്ട അനീതികള്‍ എന്തൊക്കെയാണ് ? ആരൊക്കെയാണ് പ്രതികള്‍ ?
നിമിഷ ടോം

ഞങ്ങള്‍ക്ക് ഞങ്ങളുടെ കുഞ്ഞിനെ നഷ്ടപ്പെട്ടു. ഇനി ആരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എന്നിട്ടും മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്ന് ഞങ്ങള്‍ ഇതൊക്കെ പറയുന്നത് ഇനി ഇങ്ങനെയൊരു സംഭവം ആവര്‍ത്തിക്കാതിരിക്കാനാണ്. നിദ ഫാത്തിമയുടെ മാതൃസഹോദരി പറയുന്നു