യന്ത്രത്തകരാര്‍ കാരണം അടിയന്തരമായി ഇറക്കുന്നതുകൊണ്ട് തന്നെയാണ് സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആംബുലന്‍സ് അടക്കമുള്ള സംവിധാനങ്ങള്‍ തയ്യാറാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം എത്ര യാത്രക്കാര്‍ വിമാനത്തിലുണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ല. എവിടെ വെച്ചാണ് യന്ത്രത്തകരാര്‍ ഉണ്ടായതെന്ന കാര്യത്തിലും വ്യക്തതയായിട്ടില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക