00:00 | 00:00
വര്‍ത്തമാനകാലത്ത് സ്വത്വവാദ സിനിമകള്‍ പ്രതിരോധമാണ്

‘സ്വത്വവാദ സിനിമകള്‍ അപകടകരമായി തോന്നുന്നില്ല. എന്തിനാണ് അങ്ങനെ വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത് എന്നും അറിയില്ല. വര്‍ത്തമാന കാലത്ത് സ്വത്വവാദ രാഷ്ട്രീയം സംസാരിക്കുന്ന സിനിമകള്‍ ഒരു പ്രതിരോധമാണ്,’ സംവിധായകന്‍ ഷമല്‍ സുലൈമാന്‍ സംസാരിക്കുന്നു.

 

Content Highlight: shamal sulaiman talks about films