| Thursday, 27th June 2019, 10:10 pm

തിരുവനന്തപുരത്ത് എസ്.എഫ്.ഐ നേതാവിന് വെട്ടേറ്റു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ എസ്.എഫ്.ഐ നേതാവിന് വെട്ടേറ്റു. കല്ലുവിള സ്വദേശിയും എസ്.എഫ്.ഐ ഏരിയ സെക്രട്ടറിയുമായ അമല്‍ദേവിനാണ് വെട്ടേറ്റത്.

ബൈക്കിലെത്തിയ സംഘമാണ് അമലിനെ വെട്ടിയത്.

Updating…..

Latest Stories

We use cookies to give you the best possible experience. Learn more