കോഴിക്കോട്: കേരളത്തിലെ കോണ്‍ഗ്രസിന്റെ മൂന്ന് എം.എല്‍.എമാര്‍ക്കെതിരെ ലൈംഗീകാതിക്രമ കേസ്. ഹൈബി ഈഡന്‍, എ.പി അനില്‍ കുമാര്‍, അടൂര്‍ പ്രകാശ് എന്നീ എം.എല്‍.എമാര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്.
ജനപ്രതിനിധികള്‍ക്കെതിരായ കേസ് പരിഗണിക്കുന്ന കോടതിയിലാണ് എഫ്.ഐ.ആര്‍ നല്‍കിയത്. ക്രൈം ബ്രാഞ്ചാണ് എഫ്.ഐ.ആര്‍ നല്‍കിയത്.
സോളാര്‍ വ്യവസായം തുടങ്ങാന്‍ സഹായം വാഗ്ദാനം ചെയ്തു ലൈംഗീകാതിക്രമം നടത്തിയെന്നാണ് പരാതി.