സന്തോഷ് ട്രോഫി കിരീടം സര്‍വീസസിന്
Daily News
സന്തോഷ് ട്രോഫി കിരീടം സര്‍വീസസിന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th March 2016, 5:58 pm

santhosh-trophy

നാഗ്പൂര്‍: സന്തോഷ് ട്രോഫി കരീടം സര്‍വീസസിന്. മഹാരാഷ്ട്രയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് സര്‍വീസസ് കിരീടം നേടിയത്. കഴിഞ്ഞ വര്‍ഷവും സര്‍വീസസിനായിരുന്നു കിരീടം. സെമിയില്‍ ഗോവയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് സര്‍വീസസ് ഫൈനലില്‍ എത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ ടൂര്‍ണമെന്റില്‍ പഞ്ചാബിനെയാണ് സര്‍വീസസ് തോല്‍പ്പിച്ചിരുന്നത്.