| Wednesday, 6th July 2022, 12:25 pm

സര്‍വീസ് ചാര്‍ജ് ഇനിയില്ല,ഹോട്ടല്‍ ഫുഡിന്റെ വില കുറയുമോ| ServiceCharge in Restaurants | Dool Explainer

അന്ന കീർത്തി ജോർജ്

സര്‍വീസ് ചാര്‍ജ് ഇല്ലാതാകുന്നതോടെ റസ്റ്ററന്റില്‍ നിന്നും കഴിക്കുന്ന ഭക്ഷണത്തിന്റെ വിലയും കുറയുമോ ? ബില്ലിലെ സര്‍വീസ് ചാര്‍ജ് തരാനാകില്ലെന്ന് കസ്റ്റമര്‍ക്ക് പറയാന്‍ കഴിയുമോ ? സര്‍വീസ് ചാര്‍ജുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ? | Dool Explainer

Content Highlight: Service Charge is banned in restaurants explained

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.