ഒരു സീക്വല്‍, രണ്ട് സീക്വല്‍, ചറപറ സീക്വല്‍...
ബാഹുബലി സീരീസിലുടെ രാജമൗലി തുടങ്ങിവെച്ച സീക്വല്‍ ട്രെന്‍ഡ് ഇപ്പോള്‍ മലയാളത്തിലും സ്ഥിരം കാഴ്ചയാണ്. ചില സീക്വലുകള്‍ക്ക് വേണ്ടി കാത്തിരിക്കാന്‍ തോന്നുമ്പോള്‍ മറ്റ് ചില സിനിമകള്‍ക്ക് എന്തിനാണ് സീക്വല്‍ എന്ന് തോന്നിപ്പോകാറുണ്ട്. ഇത്തരം ട്രെന്‍ഡ് അധികം വൈകാതെ പ്രേക്ഷകര്‍ക്ക് മടുക്കും എന്ന സൂചനയും സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നുണ്ട്
Content Highlight: Sequel announcements become trend in Malayalam cinema
അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം