സെന്‍സെക്‌സ് നേരിയ നേട്ടത്തില്‍
Big Buy
സെന്‍സെക്‌സ് നേരിയ നേട്ടത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th July 2012, 10:08 am

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി നേരിയ നഷ്ടത്തില്‍. സെന്‍സെക്‌സ് 65.23 പോയിന്റ് നഷ്ടത്തോടെ 17473.44 പോയിന്റിലും നിഫ്റ്റി 23.00 പോയിന്റുയര്‍ന്ന് 5304.30 ത്തിലുമാണ് രാവിലെ വ്യാപാരം തുടരുന്നത്.

17,546.04 പോയന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 17,455.46 ലേക്കും 5324.70 ത്തില്‍ തുടങ്ങിയ നിഫ്റ്റി 5298.85 ലേക്കും താഴ്ന്നു. ഓഹരികളില്‍ സ്റ്റര്‍ലെറ്റ് ഇന്‍ഡ്, ഡി.എല്‍.എഫ് ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.