കൊച്ചി: സ്ത്രീധന സമ്പ്രദായത്തിനും ഗാര്‍ഹിക പീഡനങ്ങള്‍ക്കുമെതിരെ ഹ്രസ്വ ചിത്രവുമായി മലയാള ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഫെഫ്ക. സംസ്ഥാനത്ത് ഗാര്‍ഹിക പീഡന പരാതികള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഹ്രസ്വചിത്രം പുറത്തിറങ്ങിയിരിക്കുന്നത്.
ഫെഫ്കയ്‌ക്കൊപ്പം ഇന്ത്യന്‍ ആഡ്ഫിലിം മേക്കേര്‍സും നിര്‍മ്മാണത്തില്‍ ഭാഗമായിട്ടുണ്ട്.
എസ്തര്‍ അനില്‍, ശ്രീകാന്ത് മുരളി എന്നിവരാണ് ഹ്രസ്വ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. മഞ്ജു വാര്യരും ചിത്രത്തില്‍ ഭാഗമാകുന്നുണ്ട്.
മോഹന്‍ലാല്‍, പൃഥ്വിരാജ് സുകുമാരന്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവര്‍ ഹ്രസ്വ ചിത്രം പങ്കുവെച്ചിട്ടുണ്ട്.
View this post on Instagram
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Say No to Dowry Anti Dowry Film FEFKA Indian Adfilm Makers WCD Kerala – Government of Kerala