|

സൗദി രാജകുമാരന്‍ ഫൈസല്‍ ബിന്‍ ഫഹദ് അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: സൗദി രാജകുമാരന്‍ ഫൈസല്‍ ബിന്‍ ഫഹദ് ബിന്‍ മിശ്ഹരി ബിന്‍ ജില്‍വി അല്‍ സൗദ് അന്തരിച്ചു. അല്‍ ഖസീം മുന്‍ ഗവര്‍ണറായിരുന്ന ഫഹദ് ബിന്‍ മിശ്ഹരിയുടെ മകനാണ്.

റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല പള്ളിയില്‍ വെച്ച് അന്ത്യ ചടങ്ങുകള്‍ നടക്കുമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories