| Thursday, 28th March 2019, 9:55 am

കേന്ദ്രം ഇടപെട്ടിരുന്നെങ്കില്‍ ബി.ജെ.പിക്ക് പരസ്യപിന്തുണ നല്‍കുമായിരുന്നു; പ്രചരണത്തിന് ഇറങ്ങില്ലെന്ന് പന്തളം കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ബി.ജെ.പിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങില്ലെന്ന് പന്തളം കുടുംബം. കേന്ദ്രം ഇടപെട്ടിരുന്നെങ്കില്‍ പരസ്യപിന്തുണ നല്‍കുമായിരുന്നെന്നും പന്തളം കുടുംബം നിര്‍വാഹക സംഘം പ്രസിഡന്റ് ശശി കുമാര വര്‍മ പറഞ്ഞു.


രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ല; മലക്കം മറിഞ്ഞ് ഉമ്മന്‍ ചാണ്ടി


ആചാരം സംരക്ഷിക്കാന്‍ സഹായിച്ചവരെ തിരിച്ചും സഹായിക്കുമെന്നും ശശികുമാര വര്‍മ പറഞ്ഞു.

ബി.ജെ.പിക്ക് വേണ്ടി പന്തളം കുടുംബം പ്രചരണത്തിന് ഇറങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പന്തളം കുടുംബത്തിന്റെ പിന്തുണ ബി.ജെ.പി അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more