കേന്ദ്രം ഇടപെട്ടിരുന്നെങ്കില്‍ ബി.ജെ.പിക്ക് പരസ്യപിന്തുണ നല്‍കുമായിരുന്നു; പ്രചരണത്തിന് ഇറങ്ങില്ലെന്ന് പന്തളം കുടുംബം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th March 2019, 9:55 am
പത്തനംതിട്ട: ബി.ജെ.പിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങില്ലെന്ന് പന്തളം കുടുംബം. കേന്ദ്രം ഇടപെട്ടിരുന്നെങ്കില്‍ പരസ്യപിന്തുണ നല്‍കുമായിരുന്നെന്നും പന്തളം കുടുംബം നിര്‍വാഹക സംഘം പ്രസിഡന്റ് ശശി കുമാര വര്‍മ പറഞ്ഞു.
രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ല; മലക്കം മറിഞ്ഞ് ഉമ്മന്‍ ചാണ്ടി
ആചാരം സംരക്ഷിക്കാന്‍ സഹായിച്ചവരെ തിരിച്ചും സഹായിക്കുമെന്നും ശശികുമാര വര്‍മ പറഞ്ഞു.
ബി.ജെ.പിക്ക് വേണ്ടി പന്തളം കുടുംബം പ്രചരണത്തിന് ഇറങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പന്തളം കുടുംബത്തിന്റെ പിന്തുണ ബി.ജെ.പി അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.