എല്ലാ ഫാസിസ്റ്റുകളും ഭീരുക്കളാണ്. അവരെല്ലാം ഭയക്കുന്നത് വാക്കുകളെയാണ്. എഴുത്ത് എപ്പോഴും സ്വാതന്ത്രമായിരിക്കണം. എന്നാൽ മാത്രമേ സത്യസന്ധമായ എഴുത്തുകളുണ്ടാകൂ. കീഴ്പ്പെട്ട് എഴുതാൻ തുടങ്ങിയാൽ സ്വതന്ത്ര എഴുത്തുകൾ ഉണ്ടാകില്ലെന്നും സാറ ജോസഫ് പറയുന്നു.
Content Highlight: Sarah Joseph says all fascists are cowards