ഫാസിസ്റ്റുകളെല്ലാം ഭീരുക്കള്‍... അവര്‍ ഭയപ്പെടുന്നത് അക്ഷരങ്ങളെ...
എല്ലാ ഫാസിസ്റ്റുകളും ഭീരുക്കളാണ്. അവരെല്ലാം ഭയക്കുന്നത് വാക്കുകളെയാണ്. എഴുത്ത് എപ്പോഴും സ്വാതന്ത്രമായിരിക്കണം. എന്നാൽ മാത്രമേ സത്യസന്ധമായ എഴുത്തുകളുണ്ടാകൂ. കീഴ്പ്പെട്ട് എഴുതാൻ തുടങ്ങിയാൽ സ്വതന്ത്ര എഴുത്തുകൾ ഉണ്ടാകില്ലെന്നും സാറ ജോസഫ് പറയുന്നു.
Content Highlight: Sarah Joseph says all fascists are cowards
രാഗേന്ദു. പി.ആര്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.