പ്രണയം പോലെ വിവാഹം പോലെ ചില വേർപിരിയലുകളും മനോഹരമാകുന്നത് പക്വതയോടെ അവയെ സമീപിക്കുമ്പോഴാണ്. രണ്ടുപേർ വേർപിരിയുമ്പോൾ ആരാണ് തെറ്റുകാരെന്ന് കണ്ടുപിടിക്കാൻ സമൂഹം വ്യഗ്രത കൊള്ളാത്ത കാലം വരുമ്പോൾ വേർപിരിയലുകളും മനോഹരമാകും.
Content Highlight: Sara Ali Khan’s Perception on her parents divorce