| Sunday, 3rd March 2019, 11:11 pm

ക്രിസ്ത്യന്‍ ആരാധനാലയം കത്തിച്ച സംഭവം; ബി.ജെ.പി പ്രവര്‍ത്തകന്‍ പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വെള്ളറട: ക്രിസ്ത്യന്‍ ആരാധനാലയം കത്തിച്ച സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍.  പേരേക്കോണം വേലിക്കകം ബാബുഭവനില്‍ ചന്ദ്രബാബുവാണ് (52) പൊലീസ് പിടിയിലായത്.

പേരേക്കോണം ജങ്ഷന് സമീപം പ്രവര്‍ത്തിച്ചുവന്ന അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ച് ഹാള്‍ കഴിഞ്ഞയാഴ്ചയാണ് തീയിട്ട് നശിപ്പിച്ചത്.

Read Also : ഡിസ്ലെക്‌സിയ രോഗികളെ പരിഹസിച്ച് പ്രധാനമന്ത്രി; സ്വന്തം “തമാശയ്ക്ക്” ചിരിനിര്‍ത്താനാകാതെ മോദി: പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സഭാവിശ്വാസികള്‍ പേരേക്കോണം ജങ്ഷനില്‍ പ്രതിഷേധയോഗം നടത്തിയിരുന്നു.

അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ച് ഹാളിന് നേരെ മുമ്പും ആക്രമണങ്ങള്‍ നടന്നിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more