സനാതന ധര്‍മത്തെ വിമര്‍ശിക്കാതെ ആധുനികതയിലേക്ക് പോകാനാകില്ല. മാളവ്യയുടെ സനാതനമല്ല നെഹ്‌റുവിന്റെ ആധുനികതയാണ് ഇന്ത്യയെ രൂപപ്പെടുത്തിയത്. ഷര്‍ട്ടൂരി അമ്പലത്തില്‍ കയറാമെന്ന് ശ്രീനാരായണഗുരു കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിന്റെ പ്രതിക്ഷ്ഠക്ക് വന്നപ്പോള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. സനാതന ധര്‍മത്തെ അനുകൂലിക്കുന്ന വി.ഡി. സതീശന്റെ വാക്കുകള്‍ മോഹന്‍ഭഗവതിന്റെ വാക്കുകള്‍ക്ക് സമാനമാണ് | കെ.ടി. കുഞ്ഞിക്കണ്ണന്‍ സംസാരിക്കുന്നു
content highlights: Sanatana dharma controversy | cannot go into modernity without criticizing Sanatana Dharma