| Thursday, 2nd January 2025, 6:33 pm

സനാതന ധർമവും ജാതി വ്യവസ്ഥയും; ശിവഗിരിയിലുയരുന്ന സംവാദങ്ങൾ

രാഗേന്ദു. പി.ആര്‍

കേരളം രണ്ട് ദിവസങ്ങള്‍ക്കിടയില്‍ കേട്ട പ്രസംഗങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ മുഖചിത്രമാകുമോ? പാര്‍ട്ടി രാഷ്ട്രീയത്തിനപ്പുറത്തേക്ക് നേതാക്കള്‍ മൂല്യബോധത്തോട് കൂടി വാക്കുകള്‍ ഉയര്‍ത്തിയപ്പോള്‍ ശിവഗിരി തീര്‍ത്ഥാടന സമ്മേളനം ശ്രദ്ധേയമായി

Content Highlight: Sanatana Dharma and Caste System; Debate on Sivagiri

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.