Salaar | ഖാന്‍സാറിലെ ഗോത്രങ്ങളും മന്നാര്‍ ഫാമിലി ട്രീയും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സലാര്‍ എന്ന തന്റെ പുതിയ ചിത്രത്തിനായി വളരെ വലിയ ലോകം തന്നെയാണ് സംവിധായകന്‍ പ്രശാന്ത് നീല്‍ നിര്‍മിച്ചിരിക്കുന്നത്. ചിത്രം കണ്ടവരെ ഖാന്‍സാറും അതിലെ ഗോത്രങ്ങളും രാജമന്നാറിന്റെ ഫാമിലി ട്രീയുമൊക്കെ കുഴപ്പിച്ചിട്ടുണ്ടാവും. ചിത്രം കണ്ടവര്‍ക്കും ഇനി കാണാന്‍ പോകുന്നവര്‍ക്കും കണ്‍ഫ്യൂഷനുണ്ടാവാതിരിക്കാന്‍ ഖാന്‍സാറിലെ ഗോത്രങ്ങലെ കുറിച്ചും മന്നാര്‍ ഫാമിലി ട്രീയെ കുറിച്ചും ഒന്ന് പരിശോധിക്കാം.

Content Highlight: salaar mannar family tree video content